കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.മീനങ്ങാടി കൃഷ്ണഗിരിയിലാണ് അപകടം. കാർ യൂ ടേൺ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്ക് യാത്രികൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
‹ മുൻപത്തെ വാർത്ത (Previous)
പതിമൂന്നുകാരന് സൂര്യാതപമേറ്റു: സംഭവം ബത്തേരിയിൽ
അടുത്ത വാർത്ത (Next) ›
വാനില് കടത്തുകയായിരുന്ന പതിനൊന്ന് ചാക്ക് ഹാന്സ് പിടികൂടി