ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.പാടിവയൽ നസറാണിക്കാടിനടുത്ത് ആണ് സംഭവം ബൈക്ക് യാത്രക്കാരനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Oplus_131072
‹ മുൻപത്തെ വാർത്ത (Previous)
അപൂർവങ്ങളിൽ അപൂർവം: സിസേറിയൻ ഇല്ലാതെ അഞ്ച് ദിവസത്തിനിടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഉത്തർപ്രദേശ് സ്വദേശിനി
അടുത്ത വാർത്ത (Next) ›
തീ പടർന്നത് കാറിന്റെ പിൻഭാഗത്ത് നിന്ന്, പെട്രോൾ ടാങ്കിൽ ചോർച്ചയില്ല; അപകടകാരണം കണ്ടെത്താനായില്ല