Mananthavady

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുളിക്കൽ : കമ്പളക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ചിക്കലൂർ പുളിക്കൽ എരിഞ്ഞെരി അരുൺ (24)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.