നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണന്ത്യം. ചൂരിമലക്കുന്ന് മേരി ഏലിയാസ് (64)ആണ് മരിച്ചത്. കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.