Sultan Bathery

ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

സുൽത്താൻ ബത്തേരി:ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.ദൊട്ടപ്പൻകുളം പെട്രോൾ പമ്പിന് സമീപമം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ദൊട്ടപ്പൻകുളത്തെ ലോറിയാർഡിലേക്ക് വാഹനം കയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.