Listen live radio

നിർദ്ദേശങ്ങൾ ലംഘിച്ചാൽ പാസ്പോർട്ട് പിടിച്ചെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി

after post image
0

- Advertisement -

വിദേശത്തു നിന്ന് തിരിച്ചെത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ ലംഘിച്ചാൽ കേസ് രജിസ്റ്റർ ചെയ്ത് പാസ്പോർട്ട് പിടിച്ചെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.