ബത്തേരി : താളൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക് . ചുള്ളിയോട് സ്വദേശി ആലുങ്ങല്‍ ദീപ (43), മകള്‍ അനാമിക (18) എന്നിവരെ പരിക്കുകളോടെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്.