Kerala

ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ആത്മഹത്യ ചെയ്തു

ആലപ്പുഴ ∙ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ആത്മഹത്യ ചെയ്തു. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിനുള്ളിൽ ലഹരി മരുന്നുമായി 4 മാസം മുൻപ് ആണ് സത്യമോളെ പൊലീസ് പിടികൂടിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.