കല്പ്പറ്റ:പാലക്കാട് ജില്ലയില് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില് 6 ജില്ലകളിലെ ആശുപത്രികള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്, വയനാട്, തൃശൂര് ജില്ലകളിലെ ആശുപത്രികള്ക്കാണ് പ്രത്യേക ജാഗ്രത നിര്ദേശം നല്കിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കില് റിപ്പോര്ട്ട് ചെയ്യണമെന്നാണ് നിര്ദേശം നല്കിയത്.
നിപ:6 ജില്ലകളിലെ ആശുപത്രികള്ക്ക് ജാഗ്രതാ നിര്ദേശം
‹ മുൻപത്തെ വാർത്ത (Previous)
ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്ക്
അടുത്ത വാർത്ത (Next) ›
ബസ് അപകടം:ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു