ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി.തിരുനെല്ലി അപ്പപ്പാറ ലക്ഷ്‌മി നിവാസിൽ ബാബുരാജാണ് മരിച്ചത്. രണ്ടുദിവസമായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന വീട്ടിൽ മൃതദേഹം കണ്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്‌റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു.
ബാർബർ ഷോപ്പ് തൊഴിലാളി മരിച്ച നിലയിൽ
‹ മുൻപത്തെ വാർത്ത (Previous)
വനത്തിലൂടെ പോകുന്ന റോഡ് അനധികൃതമായി കോണ്ക്രീറ്റ് ചെയ്‌തു:റിസോർട്ട് അധികൃതർക്കെതിരെ നടപടി
അടുത്ത വാർത്ത (Next) ›
ഡ്രൈവിങ് ലൈസന്സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി