Listen live radio

സാനിറ്റൈസര്‍ കൈമാറി

after post image
0

- Advertisement -

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നൂറോളം ലിറ്റര്‍ സാനിറ്റൈസര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി.പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കല്‍പ്പറ്റ മില്‍മ ഡയറി, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മാനന്തവാടി, കല്‍പ്പറ്റ ഹൈടെക്ക് സോയില്‍ അനലിറ്റിക്കല്‍ ലാബ് എന്നിവരുമായി സഹകരിച്ചാണ് സാനിറ്റെസര്‍ തയ്യാറാക്കിയത്
 

Leave A Reply

Your email address will not be published.