മാനന്തവാടി: അഹല്യ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുഴിനിലത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ ചികിത്സ തേടി മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാർ ലേഖ രാജീവൻ കൗൺസിലർമാരായ എം നാരായണൻ, ഷീജ മോബി, ക്ലബ് പ്രസിഡന്റ് സലാം കുഴിനിലം , റ്റി വി വിനീഷ് എന്നിവർ നേതൃത്വം നൽകി ഡോക്റ്റർ പ്രഭാകരൻ , ജിനി അനാമിക, ആദിത്യ എന്നിവർ രോഗികളെ പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകി.
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
‹ മുൻപത്തെ വാർത്ത (Previous)
മിന്നല്‍ പ്രളയം; 243 പേര് മരിച്ചു, നിരവധിയാളുകളെ കാണാനില്ല
അടുത്ത വാർത്ത (Next) ›
ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം