Listen live radio

അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനം ആചരിച്ചു

after post image
0

- Advertisement -

 

 

അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം ആചരിച്ചു. മാലതി രാധാകൃഷ്ണൻ സ്വാഗതം പറയുകയും
വാർഡ് മെമ്പർ അജയ് പനമരം അധ്യക്ഷത വഹിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് നിലംപനട്ട് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പറക്കാല, ലത്തീഫ് എമിനാണ്ടി, വെള്ളകുഴി സെബാസ്റ്റ്യൻ, സിറാജ് കൈതക്കൽ, ബിനോയ് കല്ലേക്കാട്, മമ്മൂട്ടി ഉപ്പി, ദിൽജാ പള്ളത്ത് എന്നിവർ പങ്കെടുത്തു. ബാലൻ പുലമുല നന്ദി പറഞ്ഞു.

 

Leave A Reply

Your email address will not be published.