Listen live radio

വയനാട്ടിൽ ബാലികാപീഢന കേസിൽ പ്രതിക്ക് 15 വർഷം തടവ്

after post image
0

- Advertisement -

വയനാട്ടിലെ യത്തീംഖാന പീഡനം ഒരു കേസിൽ പ്രതിക്ക് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കൽപ്പറ്റ പോക്സോ കോടതിയാണ് ശിഷ വിധിച്ചത്. മുഖ്യ പ്രതി വിളഞ്ഞിപിലാക്കൽ നാസറിനെയാണ് ശിക്ഷിച്ചത്
സംഭവവുമായി ബന്ധപ്പെട്ട 11 കേസുകളിൽ ഒന്നിലാണ് വിധി അനാഥാലയത്തിലെ 7 കുട്ടികളെ കടയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ് 2017 ലാണ് അനാഥാലയത്തിലെ 7 കുട്ടികളെ കടയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവം നടന്നത്

Leave A Reply

Your email address will not be published.