Listen live radio

കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി ഗാന്ധിജയന്തി ആചരിച്ചു

after post image
0

- Advertisement -

 

 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.. സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ ഉദ്ഘാടനം ചെയ്തു. എ. ശ്രീലേഷ്, നിധിൻ, കെ റ്റി സജീവൻ, ഫൈസൽ പാപ്പിന, റ്റി കെ ഗിരിജ, മോളി ജോസ്, സലീല ദാസ് തുടങ്ങിയവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.