Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പത്മശ്രീക്കവല, മൈലമ്പാടി ,ഖോഘ ലെലെ നഗർ ,വേങ്ങൂർ

എന്നിവിടങ്ങളിൽ ഇന്ന് ( തിങ്കൾ ) രാവിലെ 9 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ചൈന്ത, പി എച് സി, മരിയ, ദേവി, എസ്സ് ആർ പമ്പ്, ഈസ്റ്റ് അവന്യു, വിജയ, മീനംകൊല്ലി, ഉദയ, ഏരിയപ്പള്ളി, താഴെയങ്ങാടി , അമ്പത്തിയാർ എന്നിവിടങ്ങളിൽ ഇന്ന് ( തിങ്കൾ ) രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.