Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരഞ്ഞിവയൽ, ചാമൂണ്ടം,കോക്കുഴി, തോണിക്കടവ്, മണിയങ്കോട്, നെടുനിലം പ്രദേശങ്ങളിൽ ജനുവരി 28 (വെള്ളിയാഴ്ച്ച )രാവിലെ 8 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മീനങ്ങാടി പി.ബി.എം, കേണിച്ചിറ എന്നീവടങ്ങളിൽ ജനുവരി 28 ന് രാവിലെ 9 മുതൽ 6 വരെ, പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.