Listen live radio

മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന സമീപനം അപകടകരം

after post image
0

- Advertisement -

മാനന്തവാടി: തങ്ങള്‍ക്കനിഷ്ടകരമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ കൂച്ചിവലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായുള്ള മീഡിയവണ്‍ നിരോധനത്തിനെതിരെ മാനന്തവാടി പ്രസ്‌ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി.

സര്‍ക്കാര്‍ നടപടി മാധ്യമസ്വാതതന്ത്യത്തിനെതിരെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനെതിരെയുമുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ നിരോധനം പിന്‍വലിക്കണമെന്നും പ്രസ്‌ക്ലബ്ബ് പ്രസ്തവാനയില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.