വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെന്മേനി അമ്പുകുത്തി 19 കൈപ്പഞ്ചേരി പണിയ ഉന്നതിയിലെ ശങ്കരൻകുട്ടിയാണ് മരിച്ചത്. ബത്തേരി ഗ്രാമീണ ബാങ്കിൽ നിന്ന് 20 വർഷം മുൻപ് 25000 രൂപ ലോൺ എടുത്തിരുന്നു. 219543 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ ആയിരുന്നു ശങ്കരൻകുട്ടി.ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പ്രാഥമിക വിവരം.