Listen live radio

അനുശോചന യോഗം നടത്തി

after post image
0

- Advertisement -

ദളിത് കോൺഗ്രസ്‌ മേപ്പാടി മണ്ഡലം പ്രസിഡണ്ടും , INTUC കോട്ടനാട് എസ്റ്റേറ്റ് യൂണിയൻ സെക്രട്ടറിയും,സജീവ പൊതു പ്രവർത്തകനുമായ ജയേഷ് ( കുട്ടാപ്പി ) കോട്ടനാടിൻ്റെ അകാലനിര്യാണത്തിൽ അനുശോചന യോഗം നടത്തി. യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.

Leave A Reply

Your email address will not be published.