Listen live radio

കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

after post image
0

- Advertisement -

മാനന്തവാടി: പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല് കബനി നദി നിറഞ്ഞൊഴുകുന്ന പശ്ചാത്തലത്തില് വയനാട് ജില്ലയിലെ കുറുവ ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം 1.7.2022 മുതല് താല്ക്കാലികമായി നിര്ത്തിവെച്ചതായി വനംവന്യജീവി വകുപ്പ് അധികൃതര് അറിയിച്ചു.
Leave A Reply

Your email address will not be published.