Listen live radio

സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ:സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രന്‍, ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.റഫീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.സുഗതന്‍, വി.ഹാരിസ്, കെ.എം.ഫ്രാന്‍സിസ്, എം.സെയ്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.