Listen live radio

രാജീവ് ഗാന്ധിയുടെ ജന്മദിനാചരണം നടത്തി

after post image
0

- Advertisement -

മാനന്തവാടി: രാജീവ് ഗാന്ധിയുടെ 78-)o ജന്മദിനം മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം സുനിൽ ആലിക്കൽ ഉദ്ഘാടനം ചെയ്യ്തു.സാബു പൊന്നിയിൽ അധ്യക്ഷത വഹിച്ചു. എം.പി.ശശികുമാർ, ഹംസ എം.എ, പെരുമ്പിൽ അപ്പച്ചൻ, സ്മിത ടീച്ചർ, ഷീജ മോബി, സലാം കുഴിനിലം, തോമസ് സെബാസ്റ്റ്യൻ, മുസ്തഫ എളളിൽ, ഹമീദ് പിലാക്കാവ്, തങ്കച്ചൻ കുഴിനിലം, പി.സി.രാജു മഷൂദ്.പി.ടി, നിസ്റ്റാം ചില്ലു, ജെയിംസ് മാനന്തവാടി, പി.കെ.ഖാദർ, കേശവൻ നമ്പ്യാർ, മാത്യു ചായം പുന്നയ്ക്കൽ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.