കൽപ്പറ്റ: ഭാരതീയ ചികിത്സ വകുപ്പും പത്മപ്രഭ പൊതു ഗ്രന്ഥാലയവും സംയുക്തമായി മലയാള ദിനാചരണ വും ഔദ്യോഗിക ഭാഷ വാരാചരണവും സംഘടിപ്പിച്ചു പ്രസ്തുത പരിപാടി വയനാട് ജില്ലാ അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് കെ ദേവകി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോയ് എപി അധ്യക്ഷൻ വഹിച്ചു വിനോദ് എം എസ്സ് സീനിയർ സൂപ്രണ്ട്, ഡോ: പ്രഷീല കെ ,ഡോ അനിൽകുമാർ ആർ, ചന്ദ്രജ കിഴക്കേ യിൽ ഡോ അരിഫ വി.പി ഡോ: നിഖില ചന്ദ്രൻ എന്നിവർ സംസാരിച്ചു.














