വയനാട് മെഡിക്കൽ കോളേജ് റോഡ് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്ന് (17.03.2026) വൈകിട്ട് 5.30 മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്**രോഗികളെയും കൊണ്ട് പോകേണ്ട വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനവും ഈ വഴി കടത്തി വിടുന്നതല്ല*.*രോഗികളെ ഇറക്കിയതിന് ശേഷം വാഹനങ്ങൾ താഴെയങ്ങാടി റോഡിലേക്ക് ഇറങ്ങി തിരികെ പോകേണ്ടതാണ്.
വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത നിയന്ത്രണം
‹ മുൻപത്തെ വാർത്ത (Previous)
പൊലീസിന് നേരെ ഗുണ്ടാ ആക്രമണം: എസ്ഐയ്ക്ക് കുത്തേറ്റു
അടുത്ത വാർത്ത (Next) ›
കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് മരിച്ചു