Listen live radio

റോഡ് ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി ഫണ്ട്‌ 3 ലക്ഷം ഉപയോഗിച്ച് ടാറിങ് ചെയ്ത പറളിക്കുന്ന് പെരുകിൽ റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കമല രാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമ ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ എ. മോഹനൻ,പി.ഗോപി, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.