താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി കു ടുങ്ങി. രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏഴാം വളവിൽ വാഹനങ്ങൾ വൺവെയായി കടന്ന് പോവുന്നുണ്ട്. വലിയ മൾട്ടി ആക്‌സിൽ വണ്ടികൾ കടന്ന് പോവാൻ പ്രയാസം നേരിടും. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.

Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.