Listen live radio

വോട്ടര്‍ പട്ടിക; മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം

after post image
0

- Advertisement -

 

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അപേക്ഷ നല്‍കിയവര്‍ക്ക് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയില്‍ പരിഗണിക്കും. തുടര്‍ന്നു അന്തിമ പട്ടിക തയ്യാറാക്കും.പുതിയതായി ചേര്‍ത്തവരുടെ പേര് നിലവിലെ വോട്ടര്‍ പട്ടികയില്‍ അനുബന്ധമായി ചേര്‍ക്കും. ഏപ്രില്‍ നാല് വരെ അപേക്ഷിക്കുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റുമെന്ന തരത്തിലുള്ള സന്ദേശം തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.