സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. മീനങ്ങാടി 54ന് സമീപമാണ് സംഭവം. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ കൊളഗപ്പാറ കുപ്പമുടി ആലിൻചുവട് സ്വദേശി സജിത്തിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്‌കൂട്ടർ യാത്രികൻ കുമ്പളേരി സ്വദേശി ബേബിയുടെ ഷോൾഡറിനാണ് പരിക്കേറ്റത്.














