Sultan Bathery

കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം

മുള്ളന്‍കൊല്ലി:കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെ കഴിഞ്ഞ രാത്രിയില്‍ പുലി കൊന്നു തിന്നു.ജോയിയുടെ ആടിനെ മുമ്പും പുലി പിടിച്ചിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.