മീനങ്ങാടി 54 ൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബീനാച്ചി കൈവെട്ടമൂല തൈപ്പഞ്ചേരി പുൽപ്പറമ്പിൽ ഇബ്രാഹിം ഭാര്യ സഫിയക്കുമാണ് പരിക്കേറ്റത് ചില്ലിംഗ് പ്ലാൻ്റിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാവുമന്ദം ജംഷീറിൻ്റെ ഭാര്യ മീനങ്ങാടി ചീരാംകുന്ന് നെല്ലിയോട്ടു പൊയിൽ റാക്കിയ , മകൾ ഇസ എന്നിവർക്കും പരിക്കേറ്റു .പരിക്കേറ്റവരെ കൽപറ്റ യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീനങ്ങാടിയിൽ രണ്ടിടങ്ങളിൽ അപകടം:4 പേർക്ക് പരിക്ക്
‹ മുൻപത്തെ വാർത്ത (Previous)
കാട്ടിക്കുളത്ത് വന് ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില് നിന്ന് എം.ഡി.എം.എ പിടികൂടി
അടുത്ത വാർത്ത (Next) ›
സൈനികനും പൊലീസ് ഉദ്യോഗസ്ഥനും ട്രെയിനിലും പ്ലാറ്റ്ഫോമിലും തമ്മിലടിച്ചു; ഇരുവർക്കും പരുക്ക്