Uncategorized

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

കല്‍പ്പറ്റ:താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ടോറസ് ലോറി റിവേഴ്സ് എടുക്കാന്‍ കഴിയാതെ കുടുങ്ങിയതാണ് ഗതാഗത തടസത്തിനു കാരണം. നിലവില്‍ ഇരുചക്രവാഹനങ്ങള്‍മാത്രമേ കടന്ന് പോവുകയുള്ളു. ലോറി മാറ്റാന്‍ ശ്രമം തുടരുന്നു .

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.