Kerala

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; 3 നേതാക്കള്‍ക്കെതിരെ ബിജെപി നടപടി എടുത്തു

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതിനു പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു 3 നേതാക്കള്‍ക്കെതിരെ നടപടി എടുത്ത് ബിജെപി. കവടിയാര്‍, കാഞ്ഞിരംപാറ, മുടവന്‍മുകള്‍ വാര്‍ഡുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ച കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി.ആനന്ദ്, വട്ടിയൂര്‍കാവ് മണ്ഡലം മീഡിയ കണ്‍വീനര്‍ സുനില്‍ കുമാര്‍, നേമം മണ്ഡലം സെക്രട്ടറി രാജ്കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.