Sultan Bathery

ദിലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മാനന്തവാടി:ദിലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദ ഇയാൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.