ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലുപേർ വീട് വിട്ടിറങ്ങി, ഊർജിത തിരച്ചിൽ;…

പാലക്കാട്: ആലത്തൂരിൽനിന്ന് സഹപാഠികളായ നാല് വിദ്യാർഥികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ഒമ്പതാംക്ലാസ് വിദ്യാർഥികളായ…

​പശു​ക്ക​ട​വ് മ​ല​യിലെ ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി സം​ശ​യം,…

കു​റ്റ്യാ​ടി: പ​ശു​ക്ക​ട​വ് മ​ല​യിലെ ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി സം​ശ​യം.ചെ​ട​യ​ന്‍​തോ​ട്ടി​ലൂ​ടെ…

നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ പടയൊരുക്കം, ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗം…

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ,…

‘അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോൾ’, മുല്ലപ്പെരിയാർ മരംമുറി…

കൊച്ചി/ ചെന്നൈ: മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ച് നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകിയെന്ന്…

അമ്പലവയലിൽ ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധ

വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വയനാടാണ് സംഭവം. അമ്ബലവയൽ ബേക്കറിൽ നിന്നും ഭക്ഷണം…

മാറ്റി നിർത്തൽ പോരാ, അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി…

കോട്ടയം: എംജി സർവകലാശാലയിലെ ദളിത് ഗവേഷകയുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയൻസസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോക്ടർ…

ഇന്ധനവില: കെ.പി.സി.സി.യുടെ ചക്രസ്തംഭനസമരം തിങ്കളാഴ്ച രാവിലെ 11 മുതൽ

കണ്ണൂർ: ഇന്ധനവില വർധനയിൽ കേരളസർക്കാർ ഇളവ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന്…

വയനാട്ടിലെ കാർബൺ ന്യൂട്രൽ മാതൃക രാജ്യവ്യാപകമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്‌കരിച്ച 'കാർബൺ ന്യൂട്രൽ' മാതൃക രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ…

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രി; പെരിയാർ…

ലോവർ പെരിയാർ: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ…