പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്
കോഴിക്കോട് ∙ താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45)...