വിനാശകാരി ‘നൈട്രൊസെപാം’; ലക്ഷ്യം കോളജ് വിദ്യാർഥികളും യുവതികളും, തുടയിൽ കെട്ടിവച്ച് കടത്തുന്ന നീഗ്രോ സുരേഷ് പിടിയിൽ
ഒട്ടേറെ കേസുകളിൽ പ്രതിയും നഗരത്തിലെ ലഹരി വിതരണക്കാരിൽ ഒരാളുമായ നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ (39) മാരകമായ നൈട്രൊസെപാം ഗുളികകളുമായി...