തളർന്നു കിടന്ന അളിയന്റെ അക്കൗണ്ടിൽ നിന്നും അടിച്ചുമാറ്റിയത് 1.48 ലക്ഷം രൂപ; യുവാവ് ഒടുവിൽ പിടിയിൽ
ന്യൂഡല്‍ഹി: തളര്‍ന്നു കിടപ്പിലായ ഭാര്യാസഹോദരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ശുഭം ജെയിന് എന്ന 26 കാരനാണ്...