ജോലിയ്ക്ക് നിന്ന വീട്ടിലെ അച്ഛനും മകനും പീഡിപ്പിച്ചു; പരാതിയുമായി സ്റ്റേഷനിൽ, ഭീഷണിപ്പെടുത്തി പൊലീസ്
കൽപറ്റ ∙ പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായി പരാതി. അമ്പലവയൽ പൊലീസിനെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. പീഡനത്തിന് ഇരയായ...