താലപ്പൊലി ഘോഷയാത്രയ്ക്കിടെ അക്രമം: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഭാര്യാമാതാവിനെ ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ
മാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ...