വിവാഹത്തിൽനിന്ന് പിൻമാറണമെന്ന് കാമുകി, മർദനം; മരിച്ചെന്നു കരുതി റോഡിൽ തള്ളിയ യുവാവ് അറസ്റ്റിൽ
കിഴക്കമ്പലം ∙ വിവാഹത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും...