താക്കോല്‍ എത്തിക്കാതെ ജീവനക്കാരന്, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് സംസ്കാരം; പുറത്തേയ്ക്ക് തീ ആളി
കൊല്ലം: ഒന്നേകാല്‍ വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ശ്മശാനം അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിച്ചത് പൂട്ടുപൊളിച്ച്. യന്ത്രത്തകരാര്‍മൂലം പ്രവര്‍ത്തന രഹിതമായ പുനലൂര്‍ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനത്തിലാണ്...