‘ദേഷ്യം വന്നതിനാൽ കൊന്നു’; ഡെൽന കൊല്ലപ്പെട്ടത് ചേട്ടന്റെ പിറന്നാൾ ദിനത്തിൽ, അമ്മൂമ്മ അറസ്റ്റിൽ
കൊച്ചി ∙ ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയത് ദേഷ്യം വന്നതിനാലാണെന്ന് അമ്മൂമ്മ...