ഓപറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി ഡാർക്ക് വെബിൽ സജീവം; മൊബൈൽ ഫോൺ അടക്കം പരിശോധനയ്ക്ക്
മുംബൈ ∙ ഓപറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക് (26) ഡാർക്വെബിൽ...