സിസിടിവി ദൃശ്യം വൈറലായി; മോഷ്ടിച്ച സ്വർണം കള്ളൻ തിരികെയെത്തിച്ചു, ഒപ്പം ഒരു കത്തും: ‘തെറ്റ്, മാപ്പാക്കണം’
ഗുരുവായൂർ ∙ കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി. മോഷ്ടിച്ച 10 പവനിൽ 8 പവനും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു ഭദ്രമാക്കി കവറിൽ കൊണ്ടുവന്നുവച്ചു....