Saturday, 24 October 2026
|
വയനാട് • കേരളം
TRENDING
▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
● Kerala News

കേരള വാർത്തകൾ

📰 2,342 വാർത്തകൾ
കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ...

സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; വന്നത് 29,200 രൂപ ബിൽ!

സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; വന്നത് 29,200 രൂപ ബിൽ!

കുമളി ∙ ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി...

കൊറിയൻ സുഹൃത്ത് മരിച്ച വിവരം അവൾ എങ്ങനെ അറിഞ്ഞു?’ സംശയങ്ങൾ ഉന്നയിച്ച് മരിച്ച 16കാരിയുടെ അച്ഛൻ

കൊറിയൻ സുഹൃത്ത് മരിച്ച വിവരം അവൾ എങ്ങനെ അറിഞ്ഞു?’ സംശയങ്ങൾ ഉന്നയിച്ച് മരിച്ച 16കാരിയുടെ അച്ഛൻ

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ ദുരൂഹതയെന്ന് കുടുംബം. തന്റെ മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും, നാട്ടിലുള്ള...

കടബാധ്യത, കർഷകൻ ജീവനൊടുക്കി; മികച്ച കർഷകനുള്ള അവാർഡ് നേടിയ ആൾ

കടബാധ്യത, കർഷകൻ ജീവനൊടുക്കി; മികച്ച കർഷകനുള്ള അവാർഡ് നേടിയ ആൾ

ചെറുപുഴ (കണ്ണൂർ)∙ കടബാധ്യതയെ തുടർന്ന് കർ‌ഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച...

സ്‌കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്‌ഥാന ശമ്പളം 15,000 ആക്കണം

സ്‌കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്‌ഥാന ശമ്പളം 15,000 ആക്കണം

കൽപറ്റ : സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശമ്പളം 15,000 രൂപയാക്കണമെന്നു സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു....

കുഞ്ഞുമാലാഖയ്ക്ക് വിട ചൊല്ലാൻ നാട്; ആലിൻ ഷെറിന്റെ പൊതുദർശനം തുടങ്ങി

കുഞ്ഞുമാലാഖയ്ക്ക് വിട ചൊല്ലാൻ നാട്; ആലിൻ ഷെറിന്റെ പൊതുദർശനം തുടങ്ങി

പത്തനംതിട്ട ∙ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഇന്ന്...

കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം, വയറില്‍ കുത്തേറ്റു

കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം, വയറില്‍ കുത്തേറ്റു

കോഴിക്കോട്: വാക്കുത്തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐക്ക് നേരെ ആക്രമണം. കോഴിക്കോട് ടൗണ്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. എടക്കാട് സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ...

വയറിളക്കിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതി വിഴുങ്ങിയ മാലയ്ക്കുവേണ്ടി സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക്

വയറിളക്കിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതി വിഴുങ്ങിയ മാലയ്ക്കുവേണ്ടി സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക്

ചേവായൂർ (കോഴിക്കോട്) ∙ കവർച്ചയ്ക്കിടെ യുവതി വിഴുങ്ങിയ സ്വർണമാല പുറത്തുവരാൻ 4 ദിവസമായി പൊലീസിന്റെ കാത്തിരിപ്പ്. ഇതിനിടെ പൊലീസിനെ വെട്ടിലാക്കി സ്കാനിങ്ങിൽ...

ലാത്തിവീശിയതിൽ മുൻവൈരാഗ്യം; പൊലീസുകാരന് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം

ലാത്തിവീശിയതിൽ മുൻവൈരാഗ്യം; പൊലീസുകാരന് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം

തിരുവനന്തപുരം∙ മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ...

ഇന്ന് മഹാശിവരാത്രി, മണപ്പുറത്തേയ്ക്ക് ഒഴുകിയെത്തി ഭക്തര്‍, വൈകീട്ട് നാലുമുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ

ഇന്ന് മഹാശിവരാത്രി, മണപ്പുറത്തേയ്ക്ക് ഒഴുകിയെത്തി ഭക്തര്‍, വൈകീട്ട് നാലുമുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ

കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. ഇന്ന് ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി...