പുഴയില്‍ വീണ മകനെ രക്ഷിക്കുന്നതിനിടെ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു; ഏഴുവയസുകാരനായി തിരച്ചില്‍
കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസ്സുളള മകന്‍ ശിവനന്ദിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അണ്ടിക്കുന്നുമ്മല്‍ പാലേരി...