ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു
ഗുണ്ടൽപേട്ടിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒമ്പത് വയസ്സുകാരൻ മരിച്ചു. വടകര വൈക്കിലശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെ മകൻ ഏമാൻ മിഥുൻ ലാൽ (9) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ഏഴ്...