ആ ക്യാമറ ‘വർക്കിങ്’ ആയിരുന്നു; ഒരു ലക്ഷം രൂപ വരെ പിഴയിട്ട് എംവിഡി, ‘പണി’ കിട്ടി നാട്ടുകാർ!
എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നു കരുതി ഗതാഗത നിയമലംഘനം നടത്തിയവർക്കു പിഴയടയ്ക്കാനുള്ള നോട്ടിസുകൾ ഒന്നിച്ചയച്ച് മോട്ടർ വാഹന വകുപ്പ്. കുമ്പളയിൽ മുന്നൂറോളം പേർക്കാണ്...