യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു, സംഭവം കണ്ണൂരിൽ
കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിന് സമീപത്തുള്ള...